ടിവി ന്യൂ പൂര്‍ണ സംപ്രേഷണത്തിലേക്ക്. വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പരിപാടികളുമായി അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ടിവി ന്യൂ പ്രേക്ഷകരിലെത്തുന്നത്. കേരളത്തിനകത്തും പുറത്തുമായി എല്ലാ പ്രധാന നഗരങ്ങളിലും ടിവി ന്യൂവിന്റെ ബ്യൂറോകള്‍ പ്രവര്‍ത്തിക്കും. മാധ്യമരംഗത്ത് പ്രതിഭ തെളിയിച്ച പ്രഗത്ഭരുടെയും സാങ്കേതികവിദഗ്ധരുടെയും സാന്നിധ്യമാണ് ടിവി ന്യൂവിന്റെ മറ്റൊരു പ്രത്യേകത. വാര്‍ത്തകള്‍ക്കൊപ്പം വിനോദപരിപാടികള്‍ക്കും വികസനാത്മക റിപ്പോര്‍ട്ടുകള്‍ക്കുമായിരിക്കും ചാനല്‍ മുന്‍ഗണന നല്‍കുന്നത്.
http://tvnew.in/live
http://tvnew.in/live
No comments:
Post a Comment