Tuesday, August 27, 2013

TV Now New Malayalam channel on Intelsat 20 at 68.5°E


മലയാളത്തിൽ ചേംബർ ഓഫ് കൊമെർസിന്റെ ടി.വി ചാനെൽ അടുത്ത ജനുവരിയിൽ തുടങ്ങുന്നു.റിപ്പോർട്ടർ ചാനൽ എക്സിക്യൂട്ടീവ് എഡിറ്ററും ഡമൊക്രസി പ്രോഗ്രാം അവതാരകനുമായ പി.ടി നാസരാണ് "ടി.വി നൗ " ന്റെ എക്സികുട്ടീവ് എഡിറ്റർ .ഇന്ത്യാവിഷൻ ,മാധ്യമം ,സിറാജ് എന്നിവയിൽ നാസർ പ്രവർത്തിച്ചിട്ടുണ്ട് .മറൈൻ ഡ്രൈവിലാണ് ഓഫീസ്.ഇന്ത്യാവിഷനിൽ പ്രവര്ത്തിച്ച ഭഗത് ചന്ദ്രശേഖർ ആണ് സി.ഇ.ഓ
Reception Parameters
Satellite:Intelsat 20 at 68.5°E
Freq: 3752
polarity: vertical
symbol rate: 9300
fec: 3/4
Mpeg4,dvb-s2

No comments:

Post a Comment