Tuesday, November 11, 2014
ദൂരദർശൻ ഭൂതല സംപ്രേഷണം നിർത്തുന്നു ?
ദൂരദർശൻ ഭൂതല സംപ്രേഷണം നിർത്തുന്നു എന്ന ഒരു വാർത്ത കേട്ടു.ഡയ്‌പോൾ ആന്റിന ഉപയോഗിച്ചുള്ള ഭൂതല (terrestrial) സംപ്രേഷണം നിർത്തും.പക്ഷേ ഡി.ഡി മലയാളം സാറ്റലൈറ്റ് സംപ്രേഷണം തുടരും.ഫലത്തിൽ നമുക്ക് പ്രശ്നമൊന്നുമുണ്ടാകില്ല.
അറിയാതെ മനസ്സ് പഴയകാല ഓർമ്മകളിലേക്ക് ഒന്ന് എത്തിനോക്കി.
നമസ്ക്കാരം...
പ്രധാന വാർത്തകൾ വായിക്കുന്നത് ........
രാധാകൃഷ്ണൻ ആണോ അതോ രാമകൃഷ്ണൻ ആണോ ചെറിയ ഒരു സംശയം ആള്‍ ഒരു താടിക്കാരന്‍ ആ...ണ്. പല്ല് പുറത്തു കാട്ടാതെ വാർത്ത വായിക്കും. ഇയാൾക്ക് പല്ല് ഇല്ലേ എന്ന് എനിക്ക് പലപ്പോഴും സംശയം തോനിയിട്ടുണ്ട്..... സ്ത്രീ ശബ്ദം ആണെങ്കിൽ അത് ഹേമലത ഉറപ്പ്. ഇന്നത്തെ പോലെ മാധ്യമ കോമാളിത്തരം ഇല്ല എഴുമണി തൊട്ടു പതിനഞ്ചു മിനിറ്റ് ആണ് കണക്കു, അവസാനം തിവനന്തപുരം ,കൊച്ചി കോഴിക്കോട് ''കൂടിയ താപനില ,കുറഞ്ഞ താപനില കൂടി കഴിയിമ്പോള്‍ ചിലപ്പോ അഞ്ചു മിനിറ്റ് കൂടി കൂടും അതൊരു വെള്ളിയാഴ്ച ആണെങ്കില്‍ ആ ചേട്ടന്‍ കുറെ പ്രാക്കും വാങ്ങും കാരണം ആ പോയ അഞ്ചു മിനിറ്റ് ഞങ്ങടെ ചിത്ര ഗീതത്തിലെ ഒരു പാട്ട് ആണ് ,എന്തൊക്കെ ആണെങ്കിലും ''ഭൂതല സംപ്രേഷണം ''എട്ടു മണിക്ക് തീരും പിന്നെ ആകെ മൊത്തം ഹിന്ദി കാര് രംഗം കയ്യടക്കും .പിന്നെ വെള്ളി, ശനി രാത്രി ഹിന്ദി സിനിമ കാണും. മിക്കവാറും എല്ലാദിവസവും ഗോവിന്ദ അല്ലെങ്കിൽ അനിൽ കപൂർ ആയിരിക്കും നായകൻ. ശനിയാഴ്ചത്തെ ''തിരനോട്ടം ''പരിപാടി അവസാന ഭാഗം വീക്ഷികും കാരണം ആ സമയത്താണ് അവര്‍ പിറ്റേ ദിവസം സംപ്രേഷണം ചെയ്യുന്ന മലയാള ചലച്ചിത്രം പ്രഖ്യാപിക്കൂ.
ശനിയും ഞായറും 11.30 നെ പള്ളിയില്‍ നിന്ന് വിടുകയുള്ളൂ. കഴിഞ്ഞാൽ ഒരു ഓട്ടമാണ്.. കാരണം ശക്തിമാൻ തുടങ്ങികാണും. അതൊരു സംഭവം തെന്നെ ആയിരുന്നുട്ടാ....
നാല് മണിക്ക് സുരേഷ് ഗോപിയുടെ ഇടിപ്പടം ,പിന്നെ വൈകുന്നേരം അന്നത്തെ ഞങ്ങളുടെ സൂപ്പർ ഹീറോ മൗഗ്ലി ഓടി ചാടി എത്തും. ഷെർഖാനും ബഗീരനും ബാലുഅമ്മാവനും .... ഹോ ആലോചിക്കാൻ വയ്യ. !!!!!!!! പക്ഷെ അന്നത്തെ എന്റെ ഹീറോ ഹീമാൻ ആയിരുന്നു.
തിങ്കളാഴ്ച മുതല്‍ പിന്നെയും സ്കൂളിലേക്ക് സ്കൂൾ ഇല്ലാത്ത ദിവസങ്ങൾ ആണെങ്കിൽ 2.30 നു തുടങ്ങും സീരിയൽ കാണൽ ജ്വാലയായും മരുഭൂമിയിലെ ഒട്ടകവും മുടങ്ങാതെ കാണുമായിരുന്നു.വ്യാഴം ദിവസങ്ങളില്‍ വൈകുന്നേരം അധിക നേരമുള്ള കളി ഇല്ല മധുമോഹന്റെ ''മാനസി '' കാണാന്‍ പോണം ,ഒരു കണക്കിന് ആ സാധനം തീര്‍ന്നപ്പോള്‍ ''സ്നേഹസീമ'' എന്നും പറഞ്ഞു പിന്നേം വന്നു മധുമോഹന്‍... ഓൻ പുലിയാണ് കേട്ടാ....എപ്പോ എന്തായാവോ.....?
പിന്നെ ഒരിടക്ക് ദൂരദര്‍ശന്‍ വേറെ ഒരു ചാനെല്‍ തുടങ്ങിയപ്പോള്‍ (അതിന്റെ പേര് 'മെട്രോ ''എന്നായിരുന്നു) അതില്‍ വൈകുന്നേരങ്ങളില്‍ ഉള്ള സര്‍ക്കസ് കാണാന്‍ എത്രയോ വൈകുന്നേരങ്ങള്‍ സ്കൂളില്‍ നിന്നു തല്ലിപ്പിടച്ചു പാഞ്ഞിരിക്കുന്നു, ഡി ഡി മലയാളം ചാനെലില്‍ എല്ലാ ദിവസവും പകല്‍ പതിനൊന്നു മണിക്ക് മലയാളം സിനിമ കാണും വെള്ളിയാഴ്ച മിക്കവാറും കളര്‍ പടം ആയിരിക്കും ,പക്ഷെ സാദ ബൂസ്റ്റര്‍ മാത്രമുള്ളത് കൊണ്ട് പടം വ്യക്തമാകില്ല പലപ്പോഴും ഗ്രയിംസ് അധികം ഉണ്ടാകും ,എന്നാലും കൊതിയോടെ ഇരുന്നു കാണും... എല്ലാതെ എന്താ ചെയ്യാ.......
അന്നത്തെ സൂപ്പെർ ഹിറ്റ് കോമെടി പരമ്പര ആയിരുന്നു ''പകിട പമ്പരം'' അത്യാവശ്യം നല്ല ചളികളായിരുന്നു അതിൽ. രാത്രികളിൽ ഡബ് ചെയ്ത സീരിയലുകൾ ഉണ്ടാകും പ്രതികാര ദാഹിയായ പ്രേതത്തിന്റെ കഥ പറയുന്ന സംഭവങ്ങൾ അന്നൊരു സംഭവമായിരുന്നു. എന്റെ എത്രയോ രാത്രിയിലെ ഉറക്കം കെടുത്തിയിരിക്കുന്നു ആ കുന്ത്രാണ്ടം...പിന്നെ നിയമത്തിന്റെ മറ്റൊരു നാമമായ ടിക്ടക്റ്റീവ് വിജയ്, ഇടയ്ക്കു നൂർജഹാനും കാണാറുണ്ടായിരുന്നുട്ടാ.....
പിന്നെ എല്ലാ കാലത്തും ഏത് നേരത്ത് വേണമെങ്കിലും വരാവുന്ന പരിപാടിയായിരുന്നു ''മഴവില്ല് അഴകുമായി എത്തുന്ന ''തടസ്സം േനരിട്ടതില്‍ ഖേദിക്കുന്നു ........'' എന്ന പരിപാടി (കൂടെ ഒരു ഒന്നൊന്നര സൌണ്ടും ),:P
പിന്നെ പരസ്യങ്ങള്‍ : സൌന്ദര്യ സോപ്പ് നിര്‍മ്മ !!!( ഹോ അത് ഓര്‍ക്കാന്‍ കൂടി വയ്യ !!),ആഹാ വന്നല്ലോ വനമാല ,,മഴ മഴ കുട കുട മഴ വന്നാല്‍ പോപ്പി കുട ,എന്റെ കുട എന്റെ പോപ്പി ,അയ്യപ്പന്‍റെ അമ്മ നെയ്യപ്പം ചുട്ടു ,കാക്ക കൊത്തി കടലിലിട്ടു ......,ജോണ്‍സിന്റെ കുഞ്ഞാഞ്ഞ വന്നെ !!!!!!!!!!!മഴ വന്നാല്‍ കുഞ്ഞാഞ്ഞ ,''ഹമാര ബജാജ് '', ''ഹൂടിബാബ ഹൂടിബാബ ഹൂ ''..രവീണാ ടാണ്ടൻ റോട്ടോമാക്കിനു വേണ്ടി വന്നതോടെ സ്കൂൾ കുട്ടികൾ റോട്ടോമാക് പേനാ വാങ്ങിത്തുടങ്ങി. അന്ന് റെയ്നോൾഡ്സിന്റെ എതിരാളിയായിരുന്നു റോട്ടോമാക്…ഇന്ന് അതുണ്ടോ ആവോ.....?
ഇതൊക്കെ കാണാന്‍ എന്ത് മാത്രം കഷ്ടപ്പെട്ടിരിക്കുന്നു ?
ഒരു കാറ്റ് എവിടുന്നെങ്ങാനും വന്നു പോയാല്‍ അപ്പൊ പോകും ചാനെല്‍ പിന്നെ ആന്റിന പിടിച്ചു തിരച്ചു ശരിയാക്കല്‍ ആണ് പ്രധാന പണി അപ്പോളേക്കും കണ്ടു കൊണ്ടിരുന്നത് എല്ലാം കഴിഞ്ഞു പോയിട്ടുണ്ടാകും
ഓര്‍മകളുടെ സമുദ്രത്തില്‍ ഇപ്പോഴും ഒരു കൊച്ചു പയ്യന്‍ വീട്ടിലെ റൂമിലും അതിനുമുമ്പ് വടകേലെ വെല്ലിമ്മാടെ വീട്ടിലും ടി വി കള്‍ക്ക് മുന്നില്‍ ചമ്രം പടിഞ്ഞു ഇരിക്കുന്നുണ്ട്.
Courtesy :WhatsApp

ഇന്റര്‍നെറ്റില്ലാതെ മൊബൈലില്‍ ടിവി ചാനലുകള്‍ !!!!!!
മൊബൈലുകളില്‍ ടിവി ചാനലുകള്‍ കാണുകയെന്നത് ഇന്ന് മിക്കവരുടെയും ശീലമാണ്. എന്നാല്‍ അതിന് നല്ലൊരു തുക ഇന്റര്‍ നെറ്റിനായി ചെലവാക്കേണ്ടി വരുമെന്നതാണ് പലരെയും ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. എന്നാല്‍ ഇന്റര്‍നെറ്റില്ലാതെ മൊബൈലില്‍ ടിവി ചാനലുകള...്‍ ലഭ്യമായാലോ…?. അത്തരം ഒരു പരീക്ഷണത്തിനൊരുങ്ങുകയാണ് പ്രസാര്‍ ഭാരതി. ദൂരദര്‍ശന്‍ ഉള്‍പ്പെടെയുള്ള 20 പ്രമുഖ സൗജന്യ ചാനലുകള്‍ അടുത്ത വര്‍ഷത്തോടെ മൊബൈല്‍ ഫോണുകളില്‍ ലഭ്യമാക്കാന്‍ പ്രസാര്‍ ഭാരതി നീക്കം തുടങ്ങി. മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാതെ ഡിവിബി-ടി2 (ഡിജിറ്റല്‍ വിഡിയോ ബ്രോഡ്കാസ്റ്റ്-ടെരസ്ട്രിയല്‍) സാങ്കേതികവിദ്യ ഉപയോഗിച്ച് ഭൂതലസംപ്രേഷണത്തിനു സമാനമായ രീതിയില്‍ ചാനലുകള്‍ നേരിട്ട് മൊബൈല്‍ ഫോണുകളില്‍ ലഭ്യമാക്കാനാണ് പദ്ധതി. പ്രഥമഘട്ടത്തില്‍ ദില്ലിയിലും മുംബൈയിലുമുള്ള മൊബൈല്‍ യൂസര്‍മാര്‍ക്ക് ഡോംഗിളുപയോഗിച്ച് മൊബൈലില്‍ അല്ലെങ്കില്‍ ടാബ്‌ലെറ്റ് കംപ്യൂട്ടറില്‍ ഈ ചാനലുകള്‍ ലൈവായി ദര്‍ശിക്കാം. ആന്റിനക്കും സെറ്റ്‌ടോപ് ബോക്‌സിനും പകരമായാണ് ഡോംഗിള്‍ പ്രവര്‍ത്തിക്കുന്നത്. യൂറോപ്പില്‍ ഇപ്പോള്‍ത്തന്നെ വിജയകരമായി നടപ്പിലാക്കിയ ഈ സംവിധാനം ഡിജിറ്റല്‍ ഭൂതലസംപ്രേഷണത്തിന്റെ മാതൃകയിലാണ് ഹാന്‍ഡ് സെറ്റുകളിലെത്തുന്നത്. - See more at: http://boolokam.com/archives/179645#sthash.LkOj2jTc.dpuf
കുടുംബിനികൾക്കും 'ഫ്ലവേഴ്സിൽ' താരമാകാനവസരം...!
കുടുംബിനികൾക്കും 'ഫ്ലവേഴ്സിൽ' താരമാകാനവസരം...!
ഉടന്‍ സംപ്രേഷണമാരംഭിക്കുന്ന 'ഫ്ലവേഴ്സ്' എൻറെർടെയിൻമെൻറ് ചാനലിലൂടെ കുടുംബിനികളായ നിങ്ങൾക്കും മലയാളികളുടെ സ്വീകരണ മുറിയിലെ
സുവർണ താരമാകാന്‍ അവസരം.
സംവാദം, ഗെയിം ഷോ തുടങ്ങി 'ഫ്ലവേഴ്സ്'
സംപ്രേഷണം ചെയ്യാന്‍ പോകുന്ന
വിവിധ പരിപാടികളില്‍ കുടുംബിനികളെ
ഉൾപെടുത്താന്‍ ഉദ്ദേശിക്കുന്നു.
ഇരുപതിനും നാൽപ്പതിനും മദ്ധ്യേ പ്രായമുള്ളവര്‍
അവരുടെ കുടുംബത്തോടോപ്പമുള്ള ഫ...ോട്ടോയും
വിശദമായ ബയോഡാറ്റയും സഹിതം
ഇന്നുതന്നെ അപേക്ഷിക്കുക.
വിലാസം:
Flowers
Insight Media City Complex
ABM Tower
Near GCDA
Kadavanthra, Cochin – 682 020
Email: info@insightmediacity.com
Last Date: 15/11/2014
വിശദ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പ൪:
7025333000

Thursday, October 30, 2014
മലയാളം ചാനലുകളില്‍ പലതും ശമ്പളം കൊടുക്കാന്‍ കഴിയാതെ പ്രതിസന്ധിയില്‍ !!!
കൂണുകള്‍ പോലെ മുളച്ചുപൊങ്ങിയ മലയാളം ചാനലുകളില്‍ പലതും ശമ്പളം കൊടുക്കാന്‍ കഴിയാതെ പ്രതിസന്ധിയില്‍. ഒടുവില്‍ മലയാളത്തില്‍ സംപ്രേഷണം തുടങ്ങിയ വാര്‍ത്താചാനലുകളിലൊന്നില്‍ രണ്ടുമാസമായി ശമ്പളം കിട്ടാത്ത 50 മുതിര്‍ന്ന ജീവനക്കാര്‍ മാനേജ്മെന്റിന് കത്തുനല്‍കി. മികച്ച ശമ്പളവും സൗകര്യങ്ങളും വാഗ്ദാനംചെയ്ത് മറ്റു സ്ഥാപനങ്ങളില്‍നിന്നു ക്ഷണിച്ചുകൊണ്ടുവന്നവരാണ് ശമ്പളം ലഭിക്കാതെ വലയുന്നത്. പ്രകടനത്തിനുസരിച്ച് നിയമനക...രാര്‍ നീട്ടിനല്‍കുന്ന സമ്പ്രദായം ഏര്‍പ്പെടുത്തിയ ഇവിടെ താരതമ്യേന ജൂനിയറായ നിരവധി പേര്‍ക്ക് പിരിച്ചുവിടാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതായാണ് വിവരം.ഇതുകൂടാതെ, രണ്ടു വാര്‍ത്താചാനലുകള്‍ ഉള്‍പ്പെടെ മുഖ്യധാരയിലുള്ള മൂന്നു ചാനലുകളില്‍ ശമ്പളം മുടങ്ങുന്നത് പതിവായതോടെ ജീവനക്കാരുടെ കൊഴിഞ്ഞുപോക്കും വര്‍ധിച്ചു.ചാനലുകളുടെ എണ്ണം കൂടിയതോടെ പരസ്യവരുമാനം വിഭജിച്ചുപോയതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് ഈ രംഗത്തുള്ളവരുടെ വാദം. കിടമത്സരത്തില്‍ പിടിച്ചുനില്‍ക്കുന്നതിന്റെ ഭാഗമായി വന്‍തുക കടമെടുത്ത് ആധുനിക ഉപകരണങ്ങള്‍ വാങ്ങിയതും മറ്റു സ്ഥാപനങ്ങളില്‍നിന്ന് വന്‍തുക വാഗ്ദാനംചെയ്ത് ജീവനക്കാരെ കുത്തിനിറച്ചതും വിനയായി.നിക്ഷേപത്തിന് ആനുപാതികമായി ബാങ്കുകളില്‍നിന്ന് ഓവര്‍ഡ്രാഫ്റ്റ് എടുത്താണ് പലയിടത്തും ശമ്പളം നല്‍കിയിരുന്നത്. നിക്ഷേപം കുറഞ്ഞതോടെ ഓവര്‍ഡ്രാഫ്റ്റ് നല്‍കാന്‍ ബാങ്കുകള്‍ വിമുഖത കാണിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കി. പരസ്യവരുമാനം കുറഞ്ഞതോടെ പലയിടത്തും പരസ്യവിഭാഗം ജീവനക്കാരും പിരിച്ചുവിടല്‍ ഭീഷണിയിലാണ്. പ്രമുഖ വാര്‍ത്താചാനലില്‍ രണ്ടുമാസമായി മുടങ്ങിയ ശമ്പളം സ്കൂള്‍ തുറക്കുന്ന സമയത്തും നല്‍കാതെവന്നതോടെ കൂട്ട അവധിയെടുത്ത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചിരുന്നു. മാനേജ്മെന്റുമായുള്ള ചര്‍ച്ചയെത്തുടര്‍ന്ന് താല്‍ക്കാലികമായി സമരം അവസാനിപ്പിച്ചെങ്കിലും പ്രതിസന്ധി തുടര്‍ന്നതോടെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ കൂട്ടത്തോടെ രാജിവച്ചു. പുതുതായി തുടങ്ങിയ ചാനലുകളില്‍ പലതിലും ജീവനക്കാര്‍ക്ക് ശമ്പളത്തിനുപുറമെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായും ആക്ഷേപമുണ്ട്. - See more at: http://www.deshabhimani.com/ news-special-all-latest_news-41 1922.html#sthash.3OGBAa2Q.dpuf
Tuesday, October 28, 2014
Sunday, October 26, 2014
Friday, September 19, 2014
Thursday, September 18, 2014
Thursday, August 28, 2014
Doordarshan will be now available across Europe, Africa and Australia as a DTH free to air channel.
Prasar Bharti, which is India’s Public Service Broadcaster and runs Doordarshan signed a pact with Germany’s International broadcaster: Deutsche Welle which will allow DD to be shown via DTH mode.
Announcing the MoU, Prasar Bharti’s CEO Jawhar Sircar said, “For the first time in history of Doordarshan’s 55 years, one of its channels, (DD India), would soon be available in a Free-to-Air basic package mode, on a DTH Ku-band platform of Hotbird-13B satellite.”
After this deal, the viewers from the following regions can view Doordarshan:
Europe
Central Asia
Middle East countries
North Africa
Some parts of Australia
Collectively, these regions account for more than 120 million viewers.
http://trak.in/tags/business/2014/08/06/doordarshan-dd-global/?utm_source=Axis_Social&utm_medium=Facebook&utm_campaign=ProgressOn
Sunday, August 17, 2014
Radio Mango Started from UAE
Saturday, August 16, 2014
സഖി ടി വി ലൈവായി കാണാന്‍ ഒഫീഷ്യല്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
SAKHI TV INDIA'S FIRST WOMEN CHANNEL LAUNCHING CEREMONY ON AUGUST 17 (Chingam 1)
സഖി ടിവി സംപ്രേഷണം നാളെ
ഇന്ത്യയിലെ പ്രഥമ മലയാള വനിതാചാനൽ, സഖി ടിവി നാളെ (chingam onnu) സംപ്രേഷണം ആരംഭിക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 6.30നു ഗവർണർ ഷീല ദീക്ഷിത് ഉദ്ഘാടനം നിർവഹിക്കും. 100 വനിതകളുടെ വിവാഹമടക്കം ആദ്യ100 ദിവസം കൊണ്ടു സഖി ടിവി, സ്ത്രീസമൂഹത്തിനു വേണ്ടി നിർവഹിക്കാൻപോകുന്ന പരിപാടികളുടെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും.
തിരുവനന്തപുരം മേയർ അഡ്വ. കെ.ചന്ദ്രിക ആയിരിക്കും അധ്യക്ഷ. സംസ്ഥാന വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷ ജസ്റ്റിസ്.ഡി. ശ്രീദേവി, ആദിവാസി ഗോത്ര മഹാസഭ അദ്ധ്യക്ഷ സി.കെ ജാനു, അന്വേഷി പ്രസിഡന്റ് കെ.അജിത, വനിതാ വികസനകോർപ്പറേഷൻ അധ്യക്ഷ അഡ്വ. പി.കുൽസു, പ്രശസ്ത ചലച്ചിത്ര താരങ്ങളായ നദിയ മൊയ്തു, അനന്യ, സോനാ നായർ എന്നിവർ പങ്കെടുക്കും. തുടർന്ന് വിവിധ കലാ സാംസ്കാരിക പരിപാടികളും നടക്കും .
ആദ്യ നാളുകളിൽ വിനോദ പരിപാടികളും 50-)0 ദിവസം മുതൽ വാർത്തയും സമകാലികപരിപാടികളും ആരംഭിച്ചു, 100 ദിവസം കൊണ്ട് റിയാലിറ്റി ഷോകളും ഗെയിം ഷോകളും സീരിയലുകളും ഉൾപ്പെടെ എല്ലാം ചേർന്ന ഒരു സമ്പൂർണ വിനോദചാനലായി മാറും. സംപ്രേഷണത്തിന്റെ നൂറാംനാൾ കേരളത്തിലെ സാമ്പത്തികപിന്നോക്കാവസ്ഥയിലുള്ള 100 പെണ്കുരട്ടികളെ വിവാഹം ചെയ്തയക്കുന്ന കർമ്മ പരിപാടിക്കും ചാനൽ രൂപം നല്കിയിട്ടുണ്ട്. .സ്ത്രീകൾക്കായ് 24 മണിക്കൂർ സൗജന്യഹെൽപ് ലൈനും, സ്ത്രീ സംഘടനയായ സഖി മീ ഡിയ വിമെൻസ്ഫോറവും സമാന്തരമായി പ്രവർത്തിച്ചു വരുന്നു . തിരുവന്തപുരം കരമനയിലാണ് സഖി ടിവി യുടെ ആസ്ഥാനം മന്ദിരം.
സഖി ടിവി ചെയർമാൻ ഡോ. ആർ ആർ നായർ, എം..ഡി ശ്രീ .ശ്രീരാജ് മേനോൻ, എക്സിക്യുട്ടിവ് ഡയറക്ടർ ശ്രീഹരി പ്രസാദ്, വൈസ്ചെയർമാൻ അജിത് കുമാർ ബിപിള്ള, വൈസ്ചെയർപേഴ്സ ണ്‍ ശ്രീമതി ബിന്ദു ബാലകൃഷ്ണൻ, ഡയറക്ടർമാരായ ശ്രീമതി ജയശ്രീമേനോൻ, ശ്രീ. ബാബുരാജ് , ശ്രീ. എ കെ ബുഹാരി, ശ്രീ മോനിപണി ക്കർ, വൈസ് ചെയർപേഴ് സണ്‍ ശ്രീമതി നിലമ്പൂർ ആയിഷ എന്നിവർ തിരുവനന്തപുരത്ത് വാർത്താക്കുറുപ്പിൽ അറിയിച്ചതാണ് ഈ വിവരങ്ങൾ.
Thursday, August 7, 2014
Monday, January 27, 2014
DD HD again FTA on Insat 4B at 93.5° East
DD hd again FTA on Insat 4B at 93.5° East- C band, Frequency 3725, Polarity:Horizontal ,Modulation DVB-S, S.R:27500,FEC :3/4
Sunday, January 26, 2014
Subscribe to:
Posts (Atom)